നിമ ജേക്കബ്ബ് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി

കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ് നിമ ജേക്കബ്ബ് തെരഞ്ഞെടുക്കപ്പെട്ടു. മഹാരാജാസ് കോളേജ് യൂണിയന്റെ മുൻ വൈസ് ചെയർമാൻ ആയിരുന്നു നിമ ജേക്കബ്ബ്.…

ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത ടീമില്‍; തൊട്ടു പിന്നാലെ പൂജ്യത്തിന് പുറത്തായി കാമറൂണ്‍ ഗ്രീന്‍

അഡ്‌ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കാമറൂണ്‍ ഗ്രീന്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേരിട്ട…

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന വിവാദ ഹെലിപ്പാട് പൊളിക്കുന്നു; ഹെലിപാടിന് ചെലവായത് 20 ലക്ഷമെന്ന് വിവരാകാശ രേഖ

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയപ്പോള്‍ ഹെലികോപ്ടര്‍ താഴ്ന്ന് വിവാദമായ ഹെലിപാട് പൊളിക്കുന്നു. കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കിയത് വിവാദമായിരുന്നു. 20…

വി സി നിയമനം ; സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും…

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച നടക്കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍…

വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും…

കെടിയു വിസിയായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വിസിയായി സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പഴയ…

ശബരിമല സ്വർണ്ണക്കൊള്ള : ഇ.ഡി സമർപ്പിച്ച അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

കൊല്ലം ∙ ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച…

സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം: പൊട്ടിയത് ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പടക്കമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ബോംബ് സ്ഫോടനമാണെന്ന് വ്യാഖാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട്…

ചലച്ചിത്ര മേള: 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം. അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സിനിമ…