എസ്ഐആർ നടപടിക്രമങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾ ; എസ്ഐആർ മാപ്പിംഗ് നടത്താനാകാത്തവരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം : കേരളത്തിൽ എസ്ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ഒഴികെയുള്ള…
