നിയമസഭാ തിരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ഈ മാസം 23ന് ഡൽഹിയിൽ എത്താൻ നിർദ്ദേശം നൽകി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,…
