അച്ചന്‍കോവിലാറ്റില്‍ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
പത്തനംതിട്ട : കല്ലറ കടവില്‍ അച്ചന്‍കോവിലാറ്റില്‍ ഓണ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി.മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം…
