പ.ബംഗാളിൽ പി.ജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

നാളെ രാവിലെ പത്ത് മണിക്ക് മുൻപായി കേസ് രേഖകൾ പോലിസ് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി നിർദേശം. കൊൽക്കത്ത: ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയകേസിൽ അന്വോഷണം ആവശ്യപ്പെട്ട്…

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി

വ്യക്തികളെ മറച്ചുവെച്ചാലുംമൊഴി നൽകിയവരെ തിരിച്ചറിയാൻ കഴിയുമെന്ന വാദം ഹൈക്കോടതി തള്ളി കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട്…

‘കാഫിർ’ സ്‌ക്രീൻഷോട്ട്: മെറ്റ കമ്പനി മൂന്നാം പ്രതി: ഉറവിടം കണ്ടെത്തിയിട്ടും പിന്നിലുള്ളവരെ പ്രതി ചേർത്തിട്ടില്ല

കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ‘കാഫിർ’ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ മെറ്റ കമ്പനിയെ പൊലിസ് പ്രതി ചേർത്തു.എന്നാൽ സ്ക്രീൻഷോട്ട് പോസ്റ്റിൻ്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടും…

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

നജീബ് കാന്തപുരത്തിൻ്റെവിജയം ആറ് വോട്ടിനെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ആറ് വോട്ടിനാണെങ്കിലും ഉറപ്പെന്ന് ഹൈക്കോടതി വ്യക്തമാക്കി.തർക്കമുണ്ടായിരുന്നഎണ്ണാതെ മാറ്റിവെച്ച 348 തപാൽ വോട്ടുകളിൽ ഭൂരിപക്ഷവും…

മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ളഹരജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി:സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. ആറ്റിൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്തഫ…

കക്കൂസ് മാലിന്യം തള്ളുന്നവർക്ക് വൻ കുടുക്കിട്ട് ഹൈക്കോടതി; ലക്ഷങ്ങൾ ബോണ്ടായി കെട്ടിവെയ്ക്കാതെ ഊരിപ്പോകാനാവില്ല

കൊച്ചി: ശുദ്ധ ജലസ്രോതസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയെന്ന കടുത്ത ഉപാധിയടക്കം ചുമത്തി വിട്ടു നൽകാൻ ഹൈകോടതി ഉത്തരവ്.…