പി.വി അന്‍വറിനെതിരായ കേസിലെ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കൊച്ചി:പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പണം തട്ടിയ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോര്‍ട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.പി.വി അന്‍വര്‍ ക്രഷര്‍…
