അച്ചന്‍കോവിലാറ്റില്‍ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട : കല്ലറ കടവില്‍ അച്ചന്‍കോവിലാറ്റില്‍ ഓണ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി.മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം…

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപശ്രമം; സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരേ കുറ്റപത്രം

സാക്ഷികളായി ജലീലും സരിത നായരും കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. കെ…

അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വകാര്യ അന്യായത്തിന്‍മേല്‍ ഇത്തരത്തില്‍…

പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ പൊലീസുകാരിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി

കൊച്ചി: വാഹന പരിശോധനയില്‍ നിന്നും ഈടാക്കിയ പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി.വാഴക്കുളം പൊലീസ് സ്റ്റേഷനിലെ…

ടി.എം തോമസ് ഐസകിനെ വിജ്ഞാന കേരളംഉപദേശകനായി നിയമിച്ചത് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഡോ. ടി.എം തോമസ് ഐസകിനെ വിജ്ഞാന കേരളംഉപദേശകനായി സര്‍ക്കാര്‍ നിയമിച്ചതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച കോടതി നിയമനം ശരിവച്ചു.നിയമനത്തില്‍ അപാകതയില്ലെന്ന് ചീഫ്…

വ്യാജ ലഹരിമരുന്ന് കേസില്‍ യുവതിയെ കുടുക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം

കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍ബ്യൂട്ടി പാര്‍ലര്‍ ഉടമ ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കിയ കേസില്‍ രണ്ടാം പ്രതി കാലടി വാറായില്‍ ലിവിയ ജോസിന് ഹൈകോടതി ജാമ്യം…

വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി:ആദ്യ പരാതിയിലെ മുന്‍കൂര്‍ജാമ്യഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്

കൊച്ചി: വേടനെതിരെ വീണ്ടും ഗവേഷക വിദ്യാര്‍ഥിയുടെ ലൈംഗികാരോപണ പരാതി. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലാണ് ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കിയത്. 2020ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ചാണ് പരാതിക്കിടയായ…

സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി:സിനിമ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണം തടയുന്നതിന് വേണ്ടിയുള്ള കരട് തയ്യാറാക്കിയ ശേഷം നിയമ നിര്‍മാണം…

ആരൊക്കെ എപ്പോള്‍ മതിലുചാടുന്നെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല; അസുഖങ്ങള്‍ പലവിധമാണ്

രാഹുല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ. മുരളീധരന്‍ തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതാണെന്ന മുന്‍നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ.…

കെ.എഫ്.സി വായ്പ തട്ടിപ്പ്:വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി…