പശ്ചിമേഷ്യൻ സംഘർഷം: ഇൻഡിഗോയുടെ രണ്ട് യൂറോപ്പ്-ഇന്ത്യ ഫ്ലൈറ്റുകൾ വഴിതിരിച്ചുവിട്ടു; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷവും അതിനെ തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും ഇന്ത്യൻ വിമാനക്കമ്പനികളെ ഗുരുതരമായ പ്രതിസന്ധിയിലാക്കുകയാണ്. ഇൻഡിഗോയുടെ ലണ്ടൻ-മുംബൈ, ഡൽഹി-മാഞ്ചസ്റ്റർ എന്നീ രണ്ട് അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടേണ്ടി…