ക്ലറിക്കൽ പിഴവുകളുടെ പേരിൽ ഹിയറിങ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് കോൺഗ്രസ്
തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടർമാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ്. പാർട്ടി നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉദ്യോഗസ്ഥർ രാഷ്ട്രീയ…
