എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രീം കോടതി.
ദില്ലി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രീം കോടതി. കേസിലെ പ്രതികളായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു, ധനീഷ്…
