‘ചത്ത സമ്പദ്‌വ്യവസ്ഥയല്ല’, പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറഞ്ഞെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറയുകയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ലോകത്ത് ഏറ്റവും ഉയര്‍ന്ന അസമത്വമുള്ള…

‘പോറ്റിയേ കേറ്റിയേ’ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശക്തമായ നടപടി വേണമെന്ന് സിപിഎമ്മും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനായി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ്…

125 പന്തില്‍ 209 റണ്‍സെടുത്ത് 17-കാരന്‍; യൂത്ത് ഏകദിനത്തില്‍ റെക്കോഡിട്ട് അഭിഗ്യാന്‍ കുണ്‍ഡു

ദുബായ്: യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ അണ്ടര്‍ 19 താരം അഭിഗ്യാന്‍ കുണ്‍ഡു. ചൊവ്വാഴ്ച അണ്ടര്‍ 19…

വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം, ജയ് ശ്രീ റാം വിളിച്ച് ബിജെപി

ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. 2005 ല്‍…

ശബരിമല സ്വര്‍ണ്ണക്കൊള്ള: കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി, എ പത്മകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എന്‍ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണപ്പാളികളായിരുന്നോ…

കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരും, തോല്‍വി തിരിച്ചടിയെന്ന് വിലയിരുത്താനാവില്ല: ജോസ് കെ മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആരും വെള്ളം കോരാന്‍…

അതിജീവിതയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. അതിജീവിതയുടെ പരാതിയില്‍…

വയനാട് തുരങ്ക പാത നിര്‍മാണത്തില്‍ ഒരു വീഴ്ചയുമില്ല; പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക…

ചതുപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ 2019ല്‍ കാണാതായ വിജിലിന്റേത്; സ്ഥിരീകരിച്ചത് ഡിഎന്‍എ പരിശോധനയില്‍

കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍…

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ദില്ലി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തില്‍ ഇടപെടാന്‍…