വിജയകരമായി കൊച്ചിയിലെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തയാക്കിയ നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ(22) ആരോഗ്യനില തൃപ്‌തികരം. അപകടസാദ്ധ്യതകൾ തരണം ചെയ്‌തെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും…

ടി.​പി വ​ധ​ക്കേ​സ്​ പ്ര​തി​ക​ൾ​ക്കു വീ​ണ്ടും പ​രോ​ൾ

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ശി​​​ക്ഷാ ത​​​ട​​​വു​​​കാ​​​രാ​​​യ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കു വീ​​​ണ്ടും പ​​​രോ​​​ൾ അനുവദിച്ചു. ചൊ​​​ക്ലി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, പ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി ഷി​​​നോ​​​ജ്…

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ അറ​സ്റ്റിൽ

തൃ​​​​ശൂ​​​​ർ: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെന്ന പരാതിയിൽ മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ…

ബ​ല​ക്ഷ​യം; മുല്ലപ്പെരിയാർ അണക്കെട്ടിൽ വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും. റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ക. അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലാ​ഭി​മു​ഖ ഭാ​ഗ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്…

പിടിതരാതെ കുതിച്ച് സ്വർണ്ണ വില ; ഒരു ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സർവകാല റിക്കാർഡുകളും കാറ്റിൽപ്പറത്തി ഒരുലക്ഷം കടന്ന് സ്വർണ വിലയുടെ കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം…

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി

ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ…

വാളയാർ ആൾക്കൂട്ടക്കൊല: കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന ലഭിച്ചു ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ്…

എസ് ഐ ആർ : സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളമുൾപ്പെടെ 3 സംസ്ഥാനങ്ങളിലേയും ആൻഡമാൻ നിക്കോബാറിലെയും ആണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്​ഗഡ്…

സ്വർണ്ണക്കൊള്ള : ഗോവർദ്ധന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർദ്ധൻ. ഉണ്ണികൃഷ്ണൻ…

സ്വർണ്ണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സി ബി ഐ ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം…