കാറപകടം; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി.…

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് കേരളത്തിൽ; രണ്ടുദിവസത്തെ സന്ദർശനം കൊച്ചിയിൽ തുടങ്ങും

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് കേരളത്തിലെത്തും. ജനുവരി 20-ന് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ…

നടൻ മണിയൻപിള്ള രാജുവിൻറെ കാറിടിച്ച് അപകടത്തിൽ കേസെടുത്ത് പൊലീസ്; നടൻ സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: പ്രശസ്ത നടൻ മണിയൻപിള്ള രാജുവിൻറെ വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസ്. എന്നാൽ, എഫ്ഐആറിൽ…

ആദായനികുതി കുടിശിക; ജയലളിതയുടെ വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ്

ചെന്നൈ: ആദായനികുതി കുടിശിക അടച്ചില്ലെങ്കിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കുടിശികയും പലിശയും…

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ഉടൻ പുറത്തിറങ്ങും

കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ്…

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ…

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല; ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. സിംഗിൾ ബെഞ്ച് എസ്‌ഐടിക്ക് എതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ദേവസ്വം ബെഞ്ച് എസ്‌ഐടിക്ക്…

ശബരിമല സ്വർണക്കൊള്ള: കട്ടിളപാളി കേസിൽ വിധി നാളെ, വാദം പൂർത്തിയായി

കൊല്ലം: കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. വിധി നാളെ പറയും. ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി,…

എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി

ന്യൂഡൽഹി: ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ നേരിട്ടെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100 ലധികം…

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു, യുവാവിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുന്ന യുവാവിനെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് കോടതി ഒഴിവാക്കിയത്.…