എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.എംആര്‍ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവാഹത്തില്‍ നിന്ന്…

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി മേല്‍നോട്ടത്തില്‍…

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.

കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നതടക്കം സിബിഐക്ക് ഗുരുതര…

കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍കസ്റ്റംസ് വിഭാഗം

നെടുമ്പാശ്ശേരി :കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍ പോര്‍ട്ട് എയര്‍ കസ്റ്റംസ് വിഭാഗം. ഇന്നലെ കോലാലംമ്പൂരില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സിന്റെ എം.എച്ച് 0108 ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍…

എം.ആര്‍ അജിത് കുമാറിനെതിരെയുള്ള കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം.മേലുദ്യോഗസ്ഥനെതിരായ അഴിമതി കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി…

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെകുറ്റവിമുക്തനാക്കിതിനെതിരേ നല്‍കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. കെ സുരേന്ദ്രനെതിരെ നല്‍കിയ…

പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കണമെന്നആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി.സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്.…

ചാനൽ ജേർണലിസ്റ്റുകളുടെ സ്വകാര്യ സംഭാഷണങ്ങൾ ജനങ്ങളും പുറത്ത് വിട്ടാൽ എന്ത് ചെയ്യും…?

ഒരു പരാതിയുമില്ലാതെ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ വിവരങ്ങൾ പുറത്തുവിടുന്നത് എന്ത് പത്രപ്രവർത്തനമാണെന്ന് റിപ്പോർട്ടർ ചാനൽ വ്യക്തമാക്കണം ചാനൽ ജേർണലിസ്റ്റുകളുടെസ്വകാര്യ സംഭാഷണങ്ങൾ പൊതുജനങ്ങൾക്കും പുറത്ത് വിടാമല്ലോ……? റിപ്പോർട്ടർ…

“മാക്ട” ലൈബ്രറിപ്രവർത്തനം ആരംഭിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ “മാക്ട”യുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.എറണാകുളത്ത് “മാക്ട” ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മയുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായശ്വേതാ മേനോൻ,…