ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് ഇന്ന് വിശദ പരിശോധന നടത്താൻ എസ്ഐടി സംഘം

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ഇന്ന് വിശദ പരിശോധന നടത്തും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ്…

ക്ലറിക്കൽ പിഴവുകളുടെ പേരിൽ ഹിയറിങ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് കോൺ​ഗ്രസ്

തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടർമാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ്. പാർട്ടി നേതാക്കൾ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉദ്യോഗസ്ഥർ രാഷ്ട്രീയ…

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയിക്കില്ലെന്ന് കരുതിയ പലയിടങ്ങളിലും ബി ജെ പി വലിയ വിജയമാണ്…

മുംബൈ അടക്കമുള്ള 29 കോർപറേഷനുകളിൽ 25ലും ബിജെപി സഖ്യം അധികാരത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് വന്നതോടെ ബിജെപിക്ക് വൻ നേട്ടം. മുംബൈ അടക്കം അകെയുള്ള 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 25 ലും…

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലം കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ…

കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ല, യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും; വി ഡി സതീശൻ

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും കൂടുതൽ പേർ കോൺ​ഗ്രസ്സിലേക്ക് എത്തുമെന്നും…

മൂന്നാം ബലാത്സംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ്…

തൊണ്ടിമുതൽ കേസ്: ശിക്ഷാ വിധി റദ്ദാക്കാൻ അപ്പീൽ നൽകി ആന്റണി രാജു

തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ തന്റെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്.…

ഇറാൻ സംഘർഷം: ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് മടങ്ങിയെത്തി

ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തി. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിലാണ് മടങ്ങിയെത്തിയത്. ഇറാനിലെ ഇന്ത്യൻ…

മൂന്നാം ബലാത്സം​ഗക്കേസ്: പരസ്പര സമ്മതത്തോടെയെന്ന് രാഹുലിന്റെ വാദം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ…