വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഈ മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി
ഹരജി നവംബർ 22 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും കൊച്ചി:വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നവംബര്‍ മാസത്തിനകം തീരുമാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ജസ്റ്റിസ്…