എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം നല്കി
ഓഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം കൊച്ചി: വധശ്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഇന്ന്…
