എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കിയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം എത്രയുംവേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റവന്യുവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും എന്‍.ഒ.സിയില്ലാതെ നടക്കുന്ന ഇടുക്കി ശാന്തന്‍പാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം എത്രയും വേഗം നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കൂടാതെ അനുമതിയില്ലാതെ നിര്‍മാണം…

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാവുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പ്രതികള്‍ പോലും അറസ്റ്റ് തടഞ്ഞുള്ളഇടക്കാല ഉത്തരവിന്റെ ബലത്തില്‍ വിശദചോദ്യംചെയ്യലില്‍ നിന്നും രക്ഷപ്പെടുന്നു കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഇവ യഥാസമയം ബെഞ്ചില്‍ എത്തുന്നുണ്ടെന്ന്…

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നിർണ്ണായകമായ വിധി നാളെ

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നിർണ്ണായകമായ വിധി നാളെ പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ കേസിൽ…

സൂരജ് ലാമയുടെ മരണം: ഡി.ഐ.ജി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം

കൊച്ചി: കുവൈറ്റിൽനിന്ന് നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക…

അസം കോൺഗ്രസിൽ വിള്ളൽ: ഭൂപൻ ബോറ രാജിവെച്ചു

ദിസ്പുർ: അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി മുൻ പി.സി.സി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം തന്റെ രാജി…

‘പാർട്ടി തീരുമാനങ്ങൾ അതേപടി നടപ്പിലാക്കാൻ സർക്കാരിന് പരിമിതികളുണ്ട്’: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്ന എല്ലാ നിലപാടുകളും സംസ്ഥാന സർക്കാർ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണകൂട വ്യവസ്ഥയുടെ ഭാഗമായ…

ശബരിമല സ്ത്രീ പ്രവേശനം: കക്ഷികളോട് ഒരുമാസത്തിനകം വാദങ്ങൾ എഴുതി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ, ഒരു മാസത്തിനുള്ളിൽ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി കക്ഷികളോട് ആവശ്യപ്പെട്ടു. ഈ…

ആഗോള അയ്യപ്പ സംഗമം: സാമ്പത്തിക കണക്കുകളിൽ വൻ പൊരുത്തക്കേട്; വിശദീകരണവുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക വിനിയോഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളിൽ വീണ്ടും വലിയ തോതിലുള്ള അവ്യക്തതകൾ പ്രകടമാകുന്നു. പരിപാടിയുടെ ചെലവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ…

എളമക്കരയിലെ പിതാവിന്റെ ആത്മഹത്യയും മകളുടെ കൊലപാതകവും; ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്ത്

കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട പെൺകുട്ടി കഴിഞ്ഞ ഒരു വർഷത്തോളമായി ക്രൂരമായ പീഡനത്തിന്…

ഐഎസ്എൽ പന്ത്രണ്ടാം സീസണ് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മോഹൻബഗാനെ നേരിടും

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പന്ത്രണ്ടാം സീസണിന് നാളെ കൊൽക്കത്തയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ…

എപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽസ് വിഷയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉന്നയിച്ച…

അയ്യപ്പ സംഗമത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ്; അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ പേരിൽ നടത്തിയ അയ്യപ്പ സംഗമ പരിപാടിയിൽ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയിൽ…