ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഹൈക്കോടതി നിർദേശപ്രകാരം കേസെടുത്ത് വിജിലൻസ്
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ്…
