പാലിയേക്കര ടോള്‍ പിരിവ് വെള്ളിയാഴ്ച വരെ നീട്ടി, ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാ എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹൈകോടതിയില്‍
എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോള്‍ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂര്‍ ജില്ലകളക്ടര്‍ കോടതിയെ അറിയിച്ചു.…
