മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു : ഹോട്ടലുടമ റോയ് വയലാറ്റടക്കം എട്ടു പേരാണ് കേസിലെ പ്രതികള്‍
ബിന്‍സിയ കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ള മോഡലുകള്‍ കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ഫോര്‍ട്ട് കൊച്ചി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാറ്റും സൈജു…
