കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി
കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണനാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍…
