ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേരള ക്ലിനിക്കല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.…
