ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകകേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പാലക്കാട്ടെ ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്കിയ ഹരജി ഹൈക്കോടതി തള്ളി.സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.കൊലപാതകത്തിനു…
