പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഇരയായകന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയാക്കപ്പെട്ട കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.കോട്ടയം സെഷന്‍സ്…
