ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി. ഈ കേസ് പിന്‍വലിക്കാന്‍ അനുമതി…

പിതാവ് രണ്ട് കുട്ടികളുമായി ആലുവ പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് പിതാവ് കുട്ടികളുമായി പുഴയില്‍ ചാടി. പതിനാറും പതിമൂന്നും വയസുള്ള കുട്ടികള്‍ മരിച്ചു.പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട്പറമ്പ് വീട്ടില്‍ ഉല്ലാസ്…

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍

കൊച്ചി: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കാഞ്ഞിരമറ്റത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇന്ന് വൈകിട്ടാണ് ആലപ്പുഴ സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ച്…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട്സമര്‍പ്പിക്കേണ്ട സമയപരിധി മെയ് 30ന് അവസാനിക്കും

കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊച്ചി: ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം…

യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക്മുങ്ങിയത് നടന്‍ വിജയ് ബാബുവിന് കുരുക്കായി

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ഉടന്‍ അറസ്റ്റിലാകും കൊച്ചി: നടന്‍ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കേ യുവനടിയെ പീഡിപ്പിച്ച കേസില്‍ പെട്ടപ്പോള്‍ വിദേശത്തേക്ക് മുങ്ങിയത് നടന്‍…

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകകേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.കൊലപാതകത്തിനു…

ആക്രി കടയുടെ മറവില്‍ ന്യൂജന്‍ മയക്കുമരുന്നും കഞ്ചാവും കച്ചവടം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചി: ആക്രി കടയുടെ മറവില്‍ ന്യൂജന്‍ മയക്കുമരുന്നും കഞ്ചാവും കച്ചവടം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (22), പെരുമ്പാവൂര്‍ റയോണ്‍പുരം…

ലൈംഗിക പീഡന കേസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതിനല്‍കാനാവുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമക്കേസുകളില്‍ അന്വേഷണഘട്ടത്തിലാണ് ഇരകള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നതെന്നും ലൈംഗിക പീഡന കേസില്‍ പരാതി ഉന്നയിക്കാന്‍ കഴിയുന്ന വിധം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിനെ കുറച്ച്…

കാസര്‍കോഡ് ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസര്‍കോഡ് പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഷവര്‍മ്മ കഴിച്ച്…