പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഇരയായകന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയാക്കപ്പെട്ട കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കോട്ടയം സെഷന്‍സ്…

ബിഷപ്പ് ഫ്രാങ്കോ കേസ്: ഹരിശങ്കര്‍ ഐ.പി.എസിന് എ.ജിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മെയ് 23 വരെ സമയം അനുവദിച്ചു

കൊച്ചി: ലൈംഗീക പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹരിശങ്കറിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ നേരിട്ട് ഹാജരാകാന്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍…

കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി

കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണനാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍…

പിങ്ക് പൊലിസ്: നഷ്ടപരിഹാരം പൊലിസുകാരിയില്‍ നിന്ന്ഈടാക്കാനനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും എന്നാലത് കാരണക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ ഈടാക്കാനനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പൊലിസ്…

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാര്‍കൗണ്‍സിലില്‍ നടിയുടെ പരാതി

കൊച്ചി: തന്നെ അക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കി. ദിലീപിന്റെ…

സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം

സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി.WCC യുടെയും ഹര്‍ജി അനുവദിച്ചുകൊണ്ട് ആണ് ഹൈക്കോടതിയുടെ ഉത്തരവ്

മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി അഞ്ജലി റീമാദേവ് പോക്‌സോ കോടതിയിലെത്തി

കൊച്ചി: നമ്പര്‍-18 പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി പ്രതി അഞ്ജലി റീമാദേവ് എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരായി. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.തുടര്‍ നടപടിയുടെ…

മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു : ഹോട്ടലുടമ റോയ് വയലാറ്റടക്കം എട്ടു പേരാണ് കേസിലെ പ്രതികള്‍

ബിന്‍സിയ കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ള മോഡലുകള്‍ കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ഫോര്‍ട്ട് കൊച്ചി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാറ്റും സൈജു…

പിങ്ക് പൊലിസ് അപമാനിച്ച കുട്ടിക്കുള്ള നഷ്ടപരിഹാരത്തിനെതിരേസര്‍ക്കാരിന്റെ അപ്പീല്‍ ഈ മാസം 22ന് പരിഗണിക്കാന്‍ മാറ്റി

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ…

കെ.എസ്.ആര്‍.ടി.സിയിലെ അഴിമതി; വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.പരാതിക്കാരനായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫിന്റെ…