ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി
കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി. ഈ കേസ് പിന്‍വലിക്കാന്‍ അനുമതി…
