ലൈംഗിക പീഡന കേസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതിനല്‍കാനാവുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗിക അതിക്രമക്കേസുകളില്‍ അന്വേഷണഘട്ടത്തിലാണ് ഇരകള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നതെന്നും ലൈംഗിക പീഡന കേസില്‍ പരാതി ഉന്നയിക്കാന്‍ കഴിയുന്ന വിധം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിനെ കുറച്ച്…
