ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
ലൈംഗീക ബന്ധ നിയമവ്യവസ്ഥകളിലെ അജ്ഞത പോക്സോ കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു കൊച്ചി: ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്കരിക്കാന് ഇതുസംബന്ധിച്ചുള്ള നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.പോക്സോ കേസിലെ പ്രതിയുടെ…
