ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള താക്കീത്
സിയാദ് താഴത്ത്കൊച്ചി:അറസ്റ്റ് രേഖപ്പെടുത്തല്‍ സമയമല്ല, പൊലിസ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ആളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവ് അനധികൃത പൊലിസ് കസ്റ്റഡിക്കെതിരേയുള്ള കനത്ത താക്കീതായി.ആളെ കസ്റ്റഡിയിലെടുത്ത്…
