കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് ‘സീറ്റില്ല’; ഷമയ്ക്ക് പിന്നാലെ വിമർശനവുമായി തരൂർ, ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂർ…

ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി; 22 കപ്പലുകൾ ഇനിയും കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ ഒരുങ്ങുന്നു. ഷാർജ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ കപ്പലുകളാണ്…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണം; പത്തോളം ഇരകളെന്ന് പരാതിക്കാരി, മുദ്രവെച്ച കവർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി…

“ജി. സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി; കെ. സുധാകരനുള്ള രാഷ്ട്രീയ മര്യാദ പോലും സുധാകരനില്ല”: സജി ചെറിയാൻ

ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും…

ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ ട്രംപ്; ചർച്ചകൾക്ക് വഴിതുറക്കുന്നു

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക പോരാട്ടം നിർണ്ണായക ഘട്ടത്തിലെത്തിയതായും ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം…

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് പ്രായശ്ചിത്തത്തിന് തയ്യാറെന്ന് കോടതിയിൽ; പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടു; ശിക്ഷാവിധി 21-ന് മാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന്റെ ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി മാർച്ച് 21-ലേക്ക്…

കെ. സുധാകരന് കണ്ണൂരിലും അടൂർ പ്രകാശിന് ഇളവും; കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കരുതെന്ന ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയവർക്കിടയിൽ അസ്വസ്ഥത ഉടലെടുത്തിരുന്നു. ഇതിൽ ഏറ്റവും…

“ബംഗാളിൽ 33 വർഷം, കേരളത്തിൽ പത്തിൽ തീരും”; സിപിഎമ്മിന്റെ തകർച്ച പ്രവചിച്ച് വി.ഡി. സതീശൻ

എറണാകുളം: ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ കേരളത്തിൽ പത്ത് വർഷത്തെ ഭരണം കൊണ്ട് ആ തകർച്ച പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…