സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി
കൊച്ചി: വീട്ടില്‍ സ്ഫോടക വസ്തു സൂക്ഷിച്ച കേസില്‍ പ്രതികളായ അഞ്ച് പേരെ എന്‍.ഐ.എ കോടതി കുറ്റവിമുക്തരാക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതികളായ തടിയന്റെ വിട നസീര്‍,ഷറഫുദ്ദീന് ഉള്‍പ്പടെയുള്ളവരെയാണ് കൊച്ചി…
