വിപ്ലവ കൺവെൻഷനുമായി പി.കെ. ശശി; പുറത്താക്കൽ നടപടിയിലേക്ക് പാർട്ടി

പാലക്കാട്: പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്ത മുൻ എം.എൽ.എ പി.കെ. ശശി സി.പി.ഐ.എമ്മിൽ നിന്ന് പുറത്തേക്ക്. പാലക്കാട് നടന്ന ‘വിപ്ലവകാരികളുടെ കൺവെൻഷനിൽ’ പങ്കെടുത്ത ശശി,…

മുടി മുറിച്ചത് കൂടിപ്പോയി; മോശം ‘ഹെയർ കട്ടിന്’ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ച ബ്യൂട്ടി സലൂണിനെതിരെയുള്ള എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ അന്ത്യം. 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിക്കാരിക്ക്…

ഗൾഫിൽ ആശങ്കയൊഴിയുന്നു; ഇറാൻ ആക്രമണം ചർച്ച ചെയ്യാൻ ജി.സി.സി – യൂറോപ്യൻ യൂണിയൻ നിർണ്ണായക യോഗം ഇന്ന്

ദുബായ്/കുവൈറ്റ് സിറ്റി: ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന കടുത്ത ആശങ്കയ്ക്ക് നേരിയ ശമനം. ഇന്നലെ പുലർച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട്…

ആഗോള അയ്യപ്പ സംഗമം: വരവ്-ചെലവ് കണക്കുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പുതിയ ഓഡിറ്റ് റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകളിൽ സുതാര്യത ഉറപ്പുവരുത്തിയതായും മറച്ചുവെക്കാൻ…

സ്ഥാനാർഥി നിർണയം: സി.പി.ഐ.എം സംസ്ഥാന സമിതി യോഗം ഇന്ന്; അന്തിമ പട്ടികയിലേക്ക് ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സി.പി.ഐ.എം. സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായുള്ള നിർണ്ണായകമായ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക പട്ടിക…

അസമിൽ ഗൗരവ് ഗോഗോയ്; കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വേഗത കൂട്ടി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. അസമിൽ 42 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായത് പിസിസി അധ്യക്ഷനും എംപിയുമായ…

മലയാളം ഇനി ഔദ്യോഗിക ഭരണഭാഷ: ചരിത്രപരമായ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു

​തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ‘മലയാള ഭാഷാ ബിൽ-2025’ യാഥാർത്ഥ്യമാകുന്നു.സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കുന്നതിനുള്ള സുപ്രധാന നിർദ്ദേശങ്ങളടങ്ങിയ ബില്ലിൽ ഗവർണ്ണർ…

സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട്; തന്ത്രി കണ്ഠരര് രാജീവറെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവറെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഉച്ചയ്ക്ക്…

ഇറാനിൽ മരണസംഖ്യ 1000 കടന്നു; ‘നേഷൻ ബിൽഡിംഗിന്’ താല്പര്യമില്ലെന്ന് യുഎസ്

വാഷിംഗ്ടൺ: ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത സൈനിക നീക്കം ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന നൂറിലധികം വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ,…

സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം; ‘രണ്ട് ടേം’ നിബന്ധനയിൽ ഇളവ് തേടി ജില്ലാ കമ്മിറ്റികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് നിർണ്ണായക തീരുമാനമുണ്ടാകും. വിവിധ ജില്ലകളിൽ നിന്ന് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികകൾ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വിശദമായി പരിശോധിക്കും.…