രാഹുല്‍ ഗാന്ധി ശിവഗിരിയില്‍: ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു
കൊല്ലം: ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും ശിവഗിരിയില്‍ കണ്ടുമുട്ടിയ ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികാഘോഷവും സര്‍വമത സമ്മേളനവും കൊല്ലത്ത് വിപുലമായി നടന്നു. ശിവഗിരി മഠവും രാജീവ്…