ഡാറ്റാ ചോർച്ച വിവാദം: സ്ത്രീ സുരക്ഷാ പദ്ധതിയിലെ വിവരങ്ങളും ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്…

ശബരിമല കൊടിമര സമർപ്പണം: ‘നൽകിയത് രണ്ട് പവൻ സ്വർണം’; വിജിലൻസിന് മൊഴി നൽകി മോഹൻലാൽ

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി താൻ രണ്ട് പവൻ സ്വർണം സംഭാവനയായി നൽകിയെന്ന് നടൻ മോഹൻലാലിന്റെ മൊഴി. കേസിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് താരത്തിന്റെ മൊഴി…

‘ദി കേരള സ്റ്റോറി 2’ സ്റ്റേ; നിർമ്മാതാക്കളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ്‌ ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ…

നിയമസഭയിലേക്ക് 11 സീറ്റുകൾ വേണം; ഉറച്ചുനിൽക്കാൻ യൂത്ത് കോൺഗ്രസ്, പട്ടിക വെട്ടിച്ചുരുക്കി നേതൃത്വം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നീക്കം. 11 സീറ്റുകൾ ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസി ജനറൽ…

സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; യാക്കോബായ സഭാ തലവൻ ഡൽഹിയിൽ

ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന പള്ളിത്തർക്കത്തിന് ശാശ്വത പരിഹാരം തേടി യാക്കോബായ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. സഭാ…

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാരിനെതിരെ ലത്തീൻ സഭ; ‘തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനത്തിൽ ദുരൂഹത’

തിരുവനന്തപുരം: ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത സംശയമുന്നയിച്ച് ലത്തീൻ സഭ. റിപ്പോർട്ടിന് മന്ത്രിസഭ തത്വത്തിൽ…

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് രാജ്യം ആദരവ് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി…

എയിംസ് വിഷയത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ താക്കീത്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്തെക്കുറിച്ച് കൃത്യമായ സാധ്യതാ പഠനം നടത്തി…

‘മന്ത്രിക്കെതിരെ നടന്നത് ക്വട്ടേഷൻ മോഡൽ ഗുണ്ടായിസം’; വി.ഡി സതീശന്റേത് ‘നുണയാത്രയെന്ന്’ എം.വി ഗോവിന്ദൻ

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി.ഡി…

എഐ ഉച്ചകോടിയിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞ് ബിജെപി; ഹിമാചലിൽ നാടകീയ നീക്കങ്ങൾ

ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും…