നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയകേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു
*അനുബന്ധ കുറ്റപത്രത്തില്‍ ഏക പ്രതി ശരത്ത്; ദിലീപിനെതിരേ തെളിവ് നശിപ്പിക്കല്‍ കുറ്റവും*അന്വേഷണം അവസാനിപ്പിച്ചിട്ടില്ല കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അങ്കമാലിയിലെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ…
