സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ
ഐ.ജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി
കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ ഐ.ജി ഗോഗുലത്ത് ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി.ഹരജി…
