പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍
കൊച്ചി: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കാഞ്ഞിരമറ്റത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇന്ന് വൈകിട്ടാണ് ആലപ്പുഴ സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ച്…
