ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പദ്മകുമാറിന് സ്വാഭാവിക ജാമ്യം; ജയിലിന് പുറത്തിറങ്ങാനാവില്ല

കൊല്ലം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പദ്മകുമാറിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അറസ്റ്റ് നടന്ന് 90…

ആണവകരാറിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണം; ഇറാന് അന്ത്യശാസനം നൽകി ട്രംപ്

വാഷിങ്ടൺ: ഇറാൻ ആണവകരാറിൽ ധാരണയിലെത്താൻ 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കാലാവധിക്കുള്ളിൽ കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഗുരുതരമായ…

പൂരം കലക്കൽ റിപ്പോർട്ടിലെ വിമർശനം; വി.എസ്. സുനിൽകുമാറിന് സിപിഐയുടെ പരസ്യശാസന

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ വിമർശനങ്ങളുടെ പേരിൽ മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാറിന് പാർട്ടിയുടെ ശാസന. തൃശൂർ ജില്ലാ എക്സിക്യൂട്ടീവിൽ…

ബരാമതി വിമാനാപകടം: അന്വേഷണ റിപ്പോർട്ട് 28-ന്; ദുരൂഹത ആരോപിച്ച് രോഹിത് പവാർ

ന്യൂഡൽഹി: എൻസിപി നേതാവ് അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ഈ മാസം 28-ന് വ്യോമയാന മന്ത്രാലയം പുറത്തുവിടും. അപകടത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് അജിത് പവാറിന്റെ…

‘ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ല; സ്വർണ്ണകൊള്ളയിൽ പങ്കില്ല’: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുൻ ദേവസ്വം സെക്രട്ടറി

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താൻ ജീവിതത്തിൽ ഒരിക്കൽ പോലും…

ഫിലിപ്പ് മമ്പാടിനെതിരെ കുരുക്ക് മുറുകുന്നു: പ്രത്യേക സംഘം അന്വേഷിക്കും; റിമാൻഡ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാടിനെതിരെയുള്ള പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള…

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70 ലക്ഷം പേർ പുറത്തേക്ക്; അന്തിമ പട്ടിക വൈകാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാകുമ്പോൾ ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്ന് സൂചന. കരട് പട്ടികയിൽ നിന്ന് നേരത്തെ…

നെടുമങ്ങാട് ശിശുമരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറും; ഡോക്ടര്‍ക്കെതിരെ നടപടി കടുക്കാന്‍ സാധ്യത

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ വിദഗ്ധ സമിതി ഇന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകും. എസ്.എ.ടി ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ…

‘മടങ്ങിവരവ് പ്രവചനാതീതം’; പാസ്‌പോർട്ടില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ഇന്ത്യയിലേക്ക് എന്ന് മടങ്ങിയെത്താൻ കഴിയുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ കൈവശമില്ലാത്തതാണ്…

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാർ; 40 മണ്ഡലങ്ങളിൽ ധാരണ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി. ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കി. സിറ്റിങ് സീറ്റുകൾ,…