സഭ ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ജൂലൈ 1ന് കോടതിയില്‍ നേരിട്ട് ഹാജരാകണം
കൊച്ചി: വിവാദമായ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം.ജൂലൈ 1ന് നേരിട്ട് ഹാജരാകാനാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി…
