സി.എം.ആര്‍.എല്ലിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തരുതെന്ന് ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി
കൊച്ചി:കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി.സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലാണ് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും…
