കിഴക്കമ്പലം വിലങ്ങ് സ്കൂളില്‍ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു
കൊച്ചി: കിഴക്കമ്പലം വിലങ്ങ് സര്‍ക്കാര്‍ യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്…
