ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശം. 2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ്…
