കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
നിയമത്തിന്റെയും ലൈംഗിക അജ്ഞതയുടേയും പേരില്‍ കുട്ടികള്‍ കേസില്‍പ്പെടുന്നു കൊച്ചി: കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍…
