അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പട്ടികജാതി വകുപ്പ് ചേര്‍ക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു വയസുകാരിയെ വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതി അര്‍ജ്ജുനെതിരേ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട്…

റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി സാമൂഹിക സേവനം ശിക്ഷയായി വിധിച്ചു

കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാമൂഹികസേവനം ശിക്ഷയായി വിധിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ്…

വധ ഗൂഢാലോചന: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്ദിലീപ് സമര്‍പ്പിച്ച ഹരജി 17ന് പരിഗണിക്കാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി 17ന് പരിഗണിക്കാന്‍…

മന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.വാണി എ.കേസരിയുടെകുസാറ്റ് ഡയറക്ടര്‍ നിയമനം ഡിവിഷന്‍ ബഞ്ചും ശരിവച്ചു

കൊച്ചി: കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.വാണി എ. കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചു.2009ല്‍ സര്‍വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബഞ്ച്…

നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണെന്നത് വിഷയമല്ലന്നും ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ല.കോര്‍പറേഷന്‍…

ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്…

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരായ നടപടി:ഹരജികള്‍ 18 ലേക്ക് മാറ്റി

കൊച്ചി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാനായി ഹൈക്കോടതി മാര്‍ച്ച് 18 ലേക്ക് മാറ്റി. ഭൂ പതിവു ചട്ടങ്ങള്‍ ലംഘിച്ച് 1999…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നദിലീപിന്റെ ഹരജി ഹൈക്കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുളള ദിലീപിന്റെ ഹരജി ഹൈക്കോടതി തളളി.ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ കളളത്തെളിവുകള്‍…

പോക്‌സോ കേസില്‍ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും,സൈജുതങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

*അജ്ഞലിക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാറ്റിന്റെയും കൂട്ടു പ്രതിയും റോയിയുടെ സഹകാരിയുമായ സൈജു തങ്കച്ചന്റെയും…

നഗ്‌ന ചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിക്ക് ജാമ്യം

കൊച്ചി:ബിസിനസുകാരന്റെ നഗ്‌ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ത്യക്കാകര പൊലിസ് അറസ്റ്റ് ചെയ്ത യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം…