Flash News
lawarance എം.എം ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല
dileepcase നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു
ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹൈക്കോടതി
advocateassociation ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടു: ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താൻ നടപടിയില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ വിശദീകരണം തേടി. ലക്ഷദ്വീപ്…

കേസിനെ ഭയന്ന് ക്ലാസ്സെടുക്കേണ്ട കാലം: അധ്യാപകർക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്ന കുട്ടികൾ

അച്ചടക്കത്തിന്‍റേയും പഠനത്തിന്‍റേയും ഭാഗമായി നൽകുന്ന നിർദേശങ്ങളേയും ശിക്ഷകളേയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിനുള്ള അവസരമായി കുട്ടികൾ മാറ്റുന്നുണ്ട്. കൊച്ചി: ക്രിമിനൽ കേസും ജയിലും ഭയന്ന് കുട്ടികൾക്ക് ക്ലാസെടുക്കേണ്ട…

ഹേമ കമ്മിറ്റി ശിപാർശ: സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളനിയമ നിർമാണം വേണമെന്ന് ഹൈക്കോടതി

ഹരജി വീണ്ടും 21ന് പരിഗണിക്കാനായി മാറ്റി. കൊച്ചി: ഹേമ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമ നിർമാണം സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളതാവണമെന്ന് ഹൈകോടതി. സിനിമയുൾപ്പെടെ വിനോദ…

വാർത്ത മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനാവില്ല: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരം

ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ കോടതിയിൽ പരിഹാരം തേടാം കൊച്ചി: വാർത്ത മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും അതിനാൽ നിയന്ത്രിക്കാനാവില്ലന്നും ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഉത്തരവ്.രാജ്യസുരക്ഷ അഖണ്ഡത…

ഹേമ കമ്മറ്റി: തെളിവുകൾ അടക്കമുള്ള മുഴുവൻ രേഖകളുംസർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് റിപ്പോർട്ട് പരിശോധിക്കും കൊച്ചി; ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട് പ്രത്യേക ബഞ്ചാണ് ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലെ…

‘എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു’;ഒറ്റദിവസം കൊണ്ട് ഞങ്ങളെല്ലാവരും നിങ്ങൾക്ക് അന്യരായോ? മോഹൻലാൽ

എന്തിനും ഏതിനും അമ്മ സംഘടനയെ കുറ്റപ്പെടുത്തുന്നതായി നടന്‍ മോഹന്‍ലാല്‍. അമ്മ ട്രേ‍ഡ് യൂണിയനല്ലെന്നും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണെന്നും താരം പറയുന്നു. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്…

കളമശ്ശേരിയില്‍ ഓടികൊണ്ടിരുന്ന സ്വകാര്യബസിലെ കണ്ടക്ടറെ കുത്തിക്കൊന്നു

മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന. കളമശേരി: എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി…

മുകേഷിന്റെ കൊച്ചിയിലെ വീട്ടിൽ പരാതിക്കാരിയുമായി പൊലിസ് തെളിവെടുപ്പിനെത്തി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ്…

അധികാരമൊഴിഞ്ഞ എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അം​ഗങ്ങൾക്കും നേരേ അഴിമതിക്കുരുക്കും പൊലിസ് കേസും

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ പ്രസ്ക്ലബ്ബുകളിലൊന്നായ എറണാകുളം പ്രസ്ക്ലബ്ബിൽ പുതിയ ജില്ലാ സമിതി തിരഞ്ഞെടുപ്പിന് ശേഷം നടന്ന അധികാര കൈമാറ്റത്തിനിടയക്ക് അധികാരമൊഴിഞ്ഞ പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അം​ഗങ്ങൾക്കും നേരേ…

എറണാകുളം പ്രസ്ക്ലബ്ബ് 2024-26 വർഷത്തെ പുതിയ കമ്മിറ്റി അധികാരമേറ്റു

കെ.യു.ഡബ്ള്യു.ജെ എറണാകുളം കമ്മിറ്റിയുടെയും എറണാകുളം. പ്രസ്ക്ലബ്ബിന്റെയും വാർഷിക പൊതുയോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു. ആർ.ഗോപകുമാർ (പ്രസിഡന്റ്) എം.ഷജിൽ കുമാർ (സെക്രട്ടറി), അഷറഫ് തൈവളപ്പ് (ട്രഷറർ) എന്നിവരുടെ…