ഇറാൻ ആക്രമണത്തിന് അമേരിക്ക ‘എഐ’ കരുത്ത് തേടി; ക്ലോഡ് മോഡൽ ഉപയോഗിച്ചതായി റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കാൻ അമേരിക്കൻ സൈന്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. യുദ്ധ-സാങ്കേതിക കമ്പനിയായ പലാന്തിറിന്റെ ‘മാവെൻ സ്മാർട്ട് സിസ്റ്റത്തിൽ’ ഉൾച്ചേർത്തിട്ടുള്ള ക്ലോഡ്…