പീഢനകേസില്‍ മോന്‍സണ്‍ മാവുങ്കല്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പീഢനക്കേസുകളില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും, യുവതിയെ പീഢിപ്പിച്ച കേസിലുമാണ് മോന്‍സനെതിരേ കേസെടുത്തിരിക്കുന്നത്.പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണെനെതിരെ…