നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി; എജിക്ക് കത്തുനൽകി അതിജീവിതയുടെ അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ…

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ്…

‘ദി കേരള സ്റ്റോറി 2’ ഇന്ന് തിയേറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ, വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ‘ദി കേരള സ്റ്റോറി 2’ ഇന്ന് പ്രദർശനം ആരംഭിക്കുന്നു. കൊച്ചി ഉൾപ്പെടെയുള്ള…

​’കേരള സ്റ്റോറി 2′ റിലീസിന് അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി​

കൊച്ചി: ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ചിത്രത്തിന്റെ പ്രദർശനത്തിന് തടസ്സമില്ലെന്ന് കോടതി…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: കോടതി മാറ്റിവെച്ചു; അടുത്ത വാദം മാർച്ച് 6-ന്

​തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ്…

‘ദി കേരള സ്റ്റോറി 2’ സ്റ്റേ; നിർമ്മാതാക്കളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ്‌ ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ…

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് രാജ്യം ആദരവ് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി…

എയിംസ് വിഷയത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ താക്കീത്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്തെക്കുറിച്ച് കൃത്യമായ സാധ്യതാ പഠനം നടത്തി…

‘കേരള സ്റ്റോറി 2’ നിയമപോരാട്ടത്തിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ കേരളത്തിന്റെ…

വോട്ടർ പട്ടികയിലെ തർക്കം: ബംഗാളിൽ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ, രേഖകൾ പരിശോധിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് കോടതി…